തലപ്പുഴ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കണ്ണൂരില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത രാഘവേന്ദ്രയോടൊപ്പമുണ്ടായ ടാക്സി ഡ്രൈവറും തലപ്പുഴ കമ്പമല സ്വദേശിയുമായ ശ്രീലങ്കന്‍ തമിഴ് യുവാവിനെ എന്‍ഐഎ വിട്ടയച്ചു. ഇന്നലെ വൈകിട്ടോടെയാണ് യുവാവിനെ വിട്ടയച്ചത്. 13 ആം തിയ്യതി കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ഹാജരാകാനും നിര്‍ദ്ദേശം.
- Advertisement -
- Advertisement -