- Advertisement -

- Advertisement -

സ്‌കൂട്ടിയില്‍ നിന്ന് തെറിച്ചു വീണ് യുവതി മരിച്ചു.

0

നമ്പ്യാര്‍കുന്ന് പടുമുട്ട് സീത(39) ആണ് മരിച്ചത്.നമ്പ്യാര്‍കുന്ന് പൊന്നകത്തിന് സമീപം ഗുഡ്‌സ് വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ തെന്നി വീണ് റോഡില്‍ തലയിടിച്ചാണ് മരണം സംഭവിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page