- Advertisement -

- Advertisement -

അപേക്ഷ ക്ഷണിച്ചു

0

മീനങ്ങാടി ഗവ. പോളിടെക്‌നിക്ക് കോളേജില്‍ നവംബറില്‍ ആരംഭിക്കുന്ന അഡ്വാന്‍സ്ഡ് വെല്‍ഡിങ് ടെക്‌നോളജി കോഴ്‌സില്‍ ഒഴിവുള്ള 5 സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി. യോഗ്യതയുളളവരായിരിക്കണം.
ഫോണ്‍ 9744134901, 9847699720, 04936 248100.

Leave A Reply

Your email address will not be published.

You cannot copy content of this page