കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് കല്പറ്റ ഏരിയാ സമ്മേളനം യൂണിയന് സംസ്ഥാന സെക്രട്ടറി എം.എന്‍ മുരളി ഉദ്ഘാടനം ചെയ്യ്തു. ജില്ലാ സെക്രട്ടറി കെ സച്ചിദാനന്ദന്, പ്രസിഡന്റ് പി ജി ഭാസ്കരന് തുടങ്ങിയവര്‍ പങ്കെടുത്തു. ഏരിയാ പ്രസിഡന്റ് എം സുമേഷ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ. അജയന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ജി സതീഷ് സ്വാഗതവും, ബിബിന്‍ ദാസ് നന്ദിയും പറഞ്ഞു.
- Advertisement -
- Advertisement -