പ്രളയദുരിതാശ്വാസഫണ്ടില് മുസ്ലീം ലീഗ് ജില്ലാ കമ്മറ്റി തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് ജില്ലാ പ്രവര്‍ത്തക സമിതി അംഗം സി.മമ്മി പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് കത്ത് നല്കി.കെ എം സി സി വഴി സമാഹരിച്ച വന്‍ തുകയുടെ വിതരണത്തില്‍ ക്രമക്കേട് നടത്തിയതായും പാര്‍ട്ടിയില്‍ കടുത്ത വിഭാഗീയത ഉള്ളതായും കത്തില്‍ പറയുന്നുണ്ട്.
തോട്ടം തൊഴിലാളി ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡന്റും മുസ്ലീം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി അംഗവും പൊഴുതന ഗ്രാമപഞ്ചായത്ത് അംഗവുമാണ് സി.മമ്മി.
- Advertisement -
- Advertisement -