ബത്തേരി നഗരസഭയിലെ ഗോത്രവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ട്രൈബല്‍ വകുപ്പ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. കോട്ടക്കുന്നില്‍ നടന്ന പരിപാടി നഗരസഭ ചെയര്മാന് ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ കെ. റഷീദ്, ടി.ഇ.ഒ ഗിരിജ തുടങ്ങിയവര്‍ സംബന്ധിച്ചു.നഗരസഭയിലെ 1600 കുടുംബങ്ങള്‍ക്കാണ് അരിയും ചെറുപയറുമടങ്ങിയ കിറ്റ് വിതരണം ചെയ്തത്.
- Advertisement -
- Advertisement -