- Advertisement -

- Advertisement -

പുള്ളിമാനെ കൊന്ന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

0

ഇരുളം കേളമംഗലം ഭാഗത്ത് പുള്ളിമാനെ കുരുക്ക് വച്ച് പിടിച്ച് ഇറച്ചിയാക്കി പാകം ചെയ്തതിന് പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് സുരേഷ്(45) എന്നയാളെ ചെതലയം റെയ്ഞ്ചര്‍ കെ.പി അബ്ദുള്‍ സമദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കേസില്‍ ഒമ്പത് പ്രതികളില്‍ എട്ടു പേരെ വനം വകുപ്പ് നേരത്തെ പിടികൂടിയിരുന്നു.പ്രതിയായ സുരേഷ് ചെതലയം റെയ്ഞ്ച് ഓഫീസില്‍ കീഴടങ്ങുകയായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page