- Advertisement -

- Advertisement -

നാമജപ യാത്രയും വിശദീകരണ യോഗവും സംഘടിപ്പിച്ചു

0

ശബരിമല യുവതി പ്രവേശനം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ദേവസ്യം ബോര്‍ഡ് നയങ്ങള്‍ക്കെതിരെ അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കമ്പളക്കാട് നാമജപ യാത്രയും വിശദീകരണ യോഗവും സംഘടിപ്പിച്ചു. കണിയാമ്പറ്റ അയ്യപ്പ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച നാമജപ യാത്ര കമ്പളക്കാട് ടൗണില്‍ സമാപിച്ചു. തുടര്‍ന്ന് കമ്പളക്കാട് ടൗണിലെ വേദിയില്‍ വിശദീകരണ യോഗവും നടന്നു. നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.

Leave A Reply

Your email address will not be published.

You cannot copy content of this page