- Advertisement -

- Advertisement -

ബാങ്കിന്റെ അനാസ്ഥ; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം ലഭിച്ചില്ല

0

ബാങ്കിന്റെ അനാസ്ഥ അയങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് വേതനം ലഭിച്ചില്ല. പി എം എ വൈയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിക്കുന്നതിന് നഗര സഭയില്‍ 90 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതില്‍ 28 തൊഴില്‍ ദിനങ്ങളുടെ കൂലിയാണ് ഒന്നര വര്‍ഷത്തിന് ശേഷം അനുവദിച്ചത്.ഒരു തൊഴിലാളിക്ക് 7500 രൂപ നിരക്കില്‍ 30 ലക്ഷത്തോളം രൂപയാണ് മാനന്തവാടി സിന്‍ഡിക്കേറ്റ് ബാങ്ക് അക്കൗണ്ടില്‍ ഈ മാസം 12 ന് എത്തിയത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും തുക തങ്ങളുടെ അക്കൗണ്ടിലേക്ക് എത്താത്തതില്‍ ബുദ്ധിമുട്ടിലാണ് ഗുണഭോക്താക്കള്‍.

ജിവനക്കാരില്ലെന്ന മറുപടിയാണ് ബാങ്കില്‍ നിന്നും ലഭിക്കുന്നതെന്നാണ് ആരോപണം

Leave A Reply

Your email address will not be published.

You cannot copy content of this page