ഐ.സി.ഡി.എസിന്റെയും മുള്ളന്കൊലി പഞ്ചായത്തിലെ വിവിധ അംഗന്‍വാടികളുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഭക്ഷ്യമേളയും ബോധവല്‍ക്കരണ സെമിനാറും നടത്തി. ഗ്രാമ പഞ്ചായത്തംഗം സി.പി വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സിന്ധു അദ്ധ്യക്ഷത വഹിച്ചു. ലത, സൗമ്യ എന്നിവര്‍ സംസാരിച്ചു. ഭക്ഷ്യ മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
- Advertisement -
- Advertisement -