- Advertisement -

- Advertisement -

ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങള്‍

0

ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതലുള്ള 5 ഗ്രാമപഞ്ചായത്ത്/ നഗരസഭ വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി.

കല്‍പ്പറ്റ നഗരസഭ
23 – അഡ്ലെയ്ഡ് – 10.87

മാനന്തവാടി നഗരസഭ
16 – പുതിയിടം – 15.49

കോട്ടത്തറ ഗ്രാമപഞ്ചായത്ത്
11 – വൈപ്പടി – 10.24

മുട്ടില്‍ ഗ്രാമപഞ്ചായത്ത്
5 – പനങ്കണ്ടി – 10.11

തരിയോട് ഗ്രാമപഞ്ചായത്ത്
7 – കല്ലങ്കരി – 11.28

മാനന്തവാടി നഗരസഭയിലെ വാര്‍ഡ് 19 വള്ളിയൂര്‍ക്കാവ് ഡിവിഷനിലെ നടവയല്‍ കോളനി ഉള്‍പ്പെടുന്ന പ്രദേശവും, തരിയോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3 ചീങ്ങന്നൂരിലെ കളരിക്കോട്കുന്ന് കോളനി ഉള്‍പ്പെടുന്ന പ്രദേശവും ഒരാഴ്ചത്തേയ്ക്ക് മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page