- Advertisement -

- Advertisement -

സ്‌ക്കൈബ്ലു കോളേജ് ഓഫ് ഏവിയേഷന്‍ കോളേജില്‍ പ്ലസ് വണ്‍, പ്ലസ് ടു കോഴ്‌സുകള്‍ കൂടി ആരംഭിച്ചു

0

സുല്‍ത്താന്‍ബത്തേരി മൂലങ്കാവില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌ക്കൈബ്ലു കോളേജ് ഓഫ് ഏവിയേഷന്‍ ബിസിനസ് സ്റ്റഡീസ് സ്ഥാപനത്തില്‍ എല്ലാവിധ ലാബ് സൗകര്യങ്ങളോടും കൂടി പ്ലസ് വണ്‍, പ്ലസ് ടു കോഴ്‌സുകള്‍ കൂടി ആരംഭിച്ചതായി കോളേജ് അധികൃതര്‍ കല്പറ്റയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പ്ലസ് വണ്‍ പ്ലസ് ടു പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനകാലയളവില്‍ ഫ്രീ മെഡിക്കല്‍ ആന്‍ഡ് എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് കൂടി ഇത്തവണ നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page