- Advertisement -

- Advertisement -

റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് കുട്ടി മരിച്ചു

0

വൈത്തിരിയില്‍ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് കുട്ടി മരിച്ചു.കോഴിക്കോട് കുന്നമംഗലം സ്വദേശി ജിഷാദിന്റെ മകന്‍ അമല്‍ ഷെഹസിന്‍(8) ആണ് മരിച്ചത്.പഴയ വൈത്തിരി സഫാരി റിസോര്‍ട്ടിലാണ് അപകടം.സ്വിമ്മിംഗ് പൂളില്‍ അബദ്ധത്തില്‍ കുട്ടി വീഴുകയായിരുന്നു.മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page