- Advertisement -

- Advertisement -

വയനാട് വിഷന്‍ കമ്മ്യുണികേറ്റേഴ്‌സ് വാര്‍ഷിക പൊതുസമ്മേളനം ആരംഭിച്ചു

0

വയനാട് വിഷന്‍ കമ്മ്യുണികേറ്റേഴ്‌സ് വാര്‍ഷിക പൊതുസമ്മേളനം വൈത്തിരിയില്‍ ആരംഭിച്ചുവൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടന്ന സമ്മേളനം സി ഒ എ സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു.കെ സി സി എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ ഗോവിന്ദന്‍ അധ്യക്ഷനായി. വയനാട് വിഷന്‍ എം ഡി പി എം ഏലിയാസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ബിജു ജോസ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിക്കും.കല്‍പ്പറ്റ ,മാനന്തവാടി, ബത്തേരി മേഖലകളില്‍ നിന്നായി കേബിള്‍ ഓപ്പറേറ്റര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page