- Advertisement -

- Advertisement -

ജനവാസ കേന്ദ്രത്തില്‍ ആനയിറങ്ങി ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്

0

 

ജനവാസ കേന്ദ്രത്തില്‍ ആനയിറങ്ങി.ജാഗ്രതാ മുന്നറിയിപ്പുമായി വനം വകുപ്പ്. അപ്പാട്,ചൂതുപാറ സൊസൈറ്റിക്കവല ,കോളേരി ഭാഗങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും, അപകടത്തിനിടയാക്കും വിധം പുറത്തിറങ്ങി ആനയുടെ പാതയില്‍ തടസ്സം സൃഷ്ടിക്കരുതെന്നും വനം വകുപ്പ്.

Leave A Reply

Your email address will not be published.

You cannot copy content of this page