- Advertisement -

- Advertisement -

വയനാട്ടിലെ മണ്ണെടുപ്പ് നിരോധനം നീക്കി.

0

വയനാട് ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് സെപ്തംബര്‍ 13 മുതല്‍ 30 വരെ യന്ത്രസാമഗ്രികളുപയോഗിച്ച് മണ്ണെടുക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കിയതായി ജില്ലാ കളക്ടര്‍ എ.ഗീത അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ ജില്ലയില്‍ പ്രവചിച്ചിട്ടില്ലാത്ത സാഹചര്യത്തിലും ജില്ലയില്‍ നിലവില്‍ മഴ ദുര്‍ബലമായതിനാലുമാണ് നിരോധനം നീക്കിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page