അമ്പലവയല്‍ ടൗണിലെ പച്ചക്കറി കടയിലും പരിസരത്തും നടത്തിയ വ്യാപക റെയിഡില്‍ 8 ബണ്ടില്‍ നിരോധിത പുകയില ഉല്പന്നം പിടികൂടി.പുല്ലാന്താനിക്കല്‍ വീട്ടില്‍ വിശാഖ് (33) ആണ് അറസ്റ്റലായത്. പോലീസ് ആക്ട്പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.നിരോധിത പുകയില ഉല്പന്നം വില്‍ക്കുന്നുവെന്ന വ്യാപക പരാതിയിലാണ് ലഹരി വിരുദ്ധ സേനാംഗങ്ങളും അമ്പലവയല്‍ എസ്.ഐ.കെ.കെ ഷാജഹാനും സംഘവും പരിശോധന നടത്തിയത്.
- Advertisement -
- Advertisement -