- Advertisement -

- Advertisement -

സെര്‍വര്‍ പണിമുടക്കി ജില്ലയില്‍ റേഷന്‍ വിതരണം മുടങ്ങി

0

 

സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്നാണ് ജില്ലയില്‍ ഇന്ന് രാവിലെ മുതല്‍ റേഷന്‍ വിതരണം മുടങ്ങിയത്.
രാവിലെ മുതല്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ മെഷിനുകള്‍ പണിമുടക്കിയതോടെ മണിക്കൂറുകളായി ഷോപ്പുകള്‍ക്ക് മുന്നില്‍ കാത്തു നില്‍ക്കുകയാണ്.ഈ പോസ് മെഷീനില്‍ ഉപഭോക്താവിന്റെ വിരല്‍ വെച്ച് വിവരങ്ങള്‍ ചേര്‍ക്കാന്‍ സാധിക്കുന്നില്ലന്നെും മാനുവലായും സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നില്ലെന്നുമാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്.

വിതരണത്തിനുളള അരിയും ഗോതമ്പും മറ്റ് ഭക്ഷ്യ വസ്തുക്കളും ഷോപ്പിലുണ്ടായിട്ടും വിതരണം ചെയ്യാന്‍ പറ്റാതെ ഉടമകളും ഇതോടെ ദുരിതത്തിലായിരിക്കുകയാണ്. ഇത് കാരണം

Leave A Reply

Your email address will not be published.

You cannot copy content of this page