ചീരാല്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ 15 വിദ്യാര്‍ത്ഥികള്‍ക്കാണ് കാനറാ ബേങ്ക് റബേക്ക മൂച്വല്‍ ഫണ്ട് സി.എസ്.ആര്.ഫണ്ടിലൂടെ സൈക്കിള്‍ വിതരണം ചെയ്തത്.വിദ്യാലത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നൂല്‍പ്പുഴ സ്റ്റേഷന് എസ്.ഐ രാജുവിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.പി.ടി.എ പ്രസിഡന്റ് കെ.വി.ശശി അധ്യക്ഷത വഹിച്ചു. കാനറാ ബാങ്ക് ഏരിയ മാനേജര്‍ അരുണ്‍ മുഖ്യ അതിഥിയായിരുന്നു.എച്ച്.എം.വി.ടി അബ്രഹാം, പ്രിന്‍സിപ്പല്‍ എം.കെ.കമലാക്ഷി, ജയശ്രീ, കെ.എസ് സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -