പതിമൂന്നാം തീയ്യതിയിലെ സുപ്രീം കോടതി വിധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന തീയതി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സാങ്കേതിക സമിതി സകൂള്‍ തുറക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കിയതായും സ്‌കൂള്‍ തുറക്കുന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമെന്നും വി.ശിവന്‍കുട്ടി പ്രതിരോധ ശേഷി കൂടിയതിനാല്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് വാക്‌സീന്‍ വേണ്ടായെന്നാണ് ശുപാര്‍ശ. എന്നാല്‍ സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.
- Advertisement -
- Advertisement -