- Advertisement -

- Advertisement -

സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

0

പനമരം മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ചാലില്‍ ഭാഗം കൂട്ടായ്മയുടെ സഹകരത്തോടെ ജില്ലാ ഹോമിയോ ആയുശ്മാന്‍ ഭവ വിഭാഗ് പനമരം ചാലില്‍ ഭാഗത്ത് മെഡിക്കല്‍ ക്യാമ്പ് നടത്തി.
വിവിധ രോഗനിര്‍ണ്ണയ പരിശോധനയും സൗജന്യ മരുന്ന് വിതരണവും നടന്നു. പനമരം പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി സുബൈര്‍ ഉദ്ഘാടനം ചെയ്തു.ആറങ്ങാടന്‍ നാസര്‍ അധ്യക്ഷനായിരുന്നു.
ഡോ ഷാജന്‍ പണിക്കര്‍ ഡോ അശ്വതി. എന്നിവര്‍ രോഗികളെ പരിശോധിച്ചു.ബിജു കെ എം ,കെ ടി ഇസ്മായില്‍, കെ സി മജീദ്, എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page