- Advertisement -

- Advertisement -

ഫ്‌ളാഗ് ഓഫ് ചെയ്തു

0

 

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന കനിവ് സെക്കണ്ടറി പാലിയേറ്റിവ് ഹോം കെയര്‍ വാഹനത്തിന്റ് ഫ്‌ളാഗ് ഓഫ് ഒ ആര്‍ കേളു എം എല്‍ എ നിര്‍വ്വഹിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷനായിരുന്നു.

ജോയ്സി ഷാജു,അംഗങ്ങളായ പി ചന്ദ്രന്‍,പി കെ അമീന്‍,ഇന്ദിര പ്രേമചന്ദ്രന്‍,അസീസ് വാളട്,വി ബാലന്‍,ബി എം വിമല,രമ്യ താരേഷ്,സല്‍മ കാസ്മി,മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ പി ഷംസുദീന്‍ വയനാട് മെഡിക്കല്‍ കോളേജ് സുപ്രണ്ട് ഡോ ദിനേശ് ബാബു ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം കെ ജയന്‍,ഡോ നീതു ചന്ദ്രന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി പി ബാലചന്ദ്രന്‍ മാസ്റ്റര്‍,പാലിയേറ്റീവ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page