- Advertisement -

- Advertisement -

ജില്ലാ കളക്ടര്‍ക്ക് വയനാട് വിഷന്‍ സ്നേഹോപഹാരം നല്‍കി

0

സ്ഥലംമാറി പോകുന്ന ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളക്ക് വയനാട് വിഷന്‍ സ്നേഹോപഹാരം നല്‍കി.കേരളാവിഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കെ.ഗോവിന്ദന്‍ ഉപഹാരം സമ്മാനിച്ചു.വയനാട് വിഷന്‍ ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ പിഎം ഏലിയാസ്,സിഒഎ ജില്ലാ സെക്രട്ടറി അഷ്റഫ് പൂക്കയില്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉപഹാര സമര്‍പ്പണം. സാമൂഹിക രംഗങ്ങളിലെ ഇടപെടലുകളില്‍ വയനാട് വിഷന്റെ സേവനം പ്രശംസനീയമാണെന്ന് കളക്ടര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page