- Advertisement -

- Advertisement -

ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം.

0

പുരുഷന്മാരുടെ എഫ്-64 ജാവലിന്‍ ത്രോയില്‍ സുമിത് അന്റിലാണ് ഇന്ത്യയുടെ രണ്ടാം സ്വര്‍ണം നേടിയത്. ലോക റെക്കോര്‍ഡോടെയാണ് സുമിതിന്റെ മെഡല്‍ നേട്ടം. ആദ്യ ത്രോയില്‍ 66.95 മീറ്റര്‍ എറിഞ്ഞ് റെക്കോര്‍ഡിട്ട സുമിത് അടുത്ത ഏറില്‍ ആ ദൂരം തിരുത്തി 68.08 ദൂരത്തേക്ക് ജാവലി എറിഞ്ഞ് ആ റെക്കോര്‍ഡ് തിരുത്തി. അവസാന ത്രോയില്‍ ആ റെക്കോര്‍ഡും സുമിത് തിരുത്തി. 68.55 മീറ്ററാണ് അവസാന ത്രോയില്‍ അദ്ദേഹം കണ്ടെത്തിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page