- Advertisement -

- Advertisement -

പി ടി എ ജനറല്‍ ബോഡി യോഗവും വെബ് സൈറ്റ് ലോഞ്ചിങ്ങും നടത്തി

0

വെള്ളമുണ്ട ഡബ്യു എം ഒ ഇംഗ്ലീഷ് അക്കാദമിയില്‍ പിടിഎ ജനറല്‍ ബോഡി യോഗവും വെബ് സൈറ്റ് ലോഞ്ചിങും നടത്തി.പി ടി എ പ്രസിഡന്റ് ഇബ്രാഹിം മണിമയുടെ അധ്യക്ഷതയില്‍ നടന്ന യോഗം ഡബ്യു എം ഒ ജോ. സെക്രട്ടറി മായന്‍ മണിമ ഉദ്ഘാടനം ചെയ്തു.നവീകരിച്ച സ്‌കൂള്‍ വെബ് സൈറ്റിന്റെ ലോഞ്ചിങ് ഇമാം ഗസ്സാലി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ അബ്ദുള്‍ അസീസ് ടി പി നിര്‍വഹിച്ചു.കെ അഹമ്മദ് മാസ്റ്റര്‍ ,എസ് കെ തങ്ങള്‍ ,കെ മമ്മൂട്ടി എന്നിവര്‍ സംസാരിച്ചു.വൈസ് പ്രിന്‍സിപ്പല്‍ എം ശശി പി ടി എ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പ്രിന്‍സിപ്പള്‍ ആയിഷ തബസ്സ് സ്റ്റാഫ് സെക്രട്ടറി അര്‍ഷിദ ഒ എം നന്ദി യും പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page