സഞ്ചാരികളെ വരവേല്‍ക്കാന്‍ സൂചിപ്പാറ വിനോദ സഞ്ചാര കേന്ദ്രം വീണ്ടും തുറന്നു. രണ്ടര വര്‍ഷക്കാലം അടഞ്ഞു കിടന്നതിനെ തുടര്‍ന്നുള്ള പരാധീനതകളിലേക്കാണ് കേന്ദ്രം വീണ്ടും തുറക്കുന്നത്. ദിവസം 1200 സഞ്ചാരികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന കോടതി നിബന്ധനയോടെയാണ് കേന്ദ്രം വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യ ദിവസം 2 മണി വരെ 250 ഓളം സന്ദര്‍ശകരാണെത്തിയത്.
- Advertisement -
- Advertisement -