- Advertisement -

- Advertisement -

ഒമിനിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികന് പരിക്ക്

0

അമ്പലവയല്‍ വടുവന്‍ചാല്‍ റോഡില്‍ കെ.വി.കെക്ക് സമീപം ഒമിനിവാനും ബൈക്കും കൂട്ടിയിടിച്ചു.ബൈക്ക് യാത്രികന് പരിക്ക്.പരിക്കേറ്റയാളെ ഡി.എം. വിംസ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ചു.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave A Reply

Your email address will not be published.

You cannot copy content of this page