- Advertisement -

- Advertisement -

വാക്സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ പരിശോധന വര്‍ധിപ്പിക്കും.

0

വയനാട്, പത്തനംതിട്ട, എറണാകുളം ഒഴികെയുള്ള ജില്ലകളില്‍ വ്യാപക പരിശോധന നടത്തും. വാക്സിനേഷന്‍ നല്ല രീതിയില്‍ നടക്കുന്ന ജില്ലകളില്‍ രോഗലക്ഷണമുള്ളവരെ മാത്രമാകും പരിശോധിക്കുക.സംസ്ഥാനത്ത് നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനും ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗത്തില്‍ തീരുമാനമായി.കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് മണിവരെ തുറന്ന് പ്രവര്‍ത്തിക്കും.ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ തുടരാനും തീരുമാനമായി.WIPR അടിസ്ഥാനമാക്കിയുള്ള നിലവിലെ നിയന്ത്രണം തുടരാനാണ് യോഗത്തില്‍ തീരുമാനിച്ചത്. ഓണാഘോഷത്തോടനുബന്ധിച്ച് കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ സാധ്യതയുള്ള ഘട്ടത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.

Leave A Reply

Your email address will not be published.

You cannot copy content of this page