- Advertisement -

- Advertisement -

ആരോഗ്യ സന്നദ്ധ സേവന പ്രവര്‍ത്തനത്തിന് ജില്ലയിലും തുടക്കം

0

 

കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത കണക്കിലെടുത്ത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന ആരോഗ്യ സന്നദ്ധ സേവന പ്രവര്‍ത്തനത്തിന് ജില്ലയിലും തുടക്കം കുറിച്ചു. തിരഞ്ഞെടുത്ത വളണ്ടിയര്‍മാര്‍ക്ക് കല്‍പ്പറ്റയില്‍ പരിശീലനം നല്‍കി. ബിജെപി ജില്ലാ പ്രസിഡന്റ് സജീ ശങ്കര്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷന്‍ പി.ജി ആനന്ദ് കുമാര്‍ അധ്യക്ഷനായിരുന്നു. ഡോ. സഞ്ജീവ്, ഡോ.ജോബിന്‍ എന്നിവര്‍ ക്ലാസെടുത്തു.ടി.എം സുബീഷ് സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page