- Advertisement -

- Advertisement -

കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്‌നാട്

0

കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് പൊതുഗതാഗതമാരംഭിച്ചു. സഞ്ചാരികള്‍ക്കായി വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നു. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് അതിര്‍ത്തി കടക്കാന്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇ.പാസ്സും തുടരും.സഞ്ചാരികള്‍ക്കുള്ള വിലക്കും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാത്തത്തും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളും റിസോര്‍ട്ടുകളും ഹോട്ടലുകളും സാമ്പത്തിക പ്രതിസന്ധിലാവുകയും ചെയ്തതോടെയാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page