ആനപ്പാറ: ജില്ലാ സ്കൂള്‍ കായികമേളയില്‍ സീനിയര്‍ ഹൈ ജംപില്‍ പി പി മുഹമ്മദ് അഷ്റഫിന് വിജയം. ജി.എച്ച്.എസ്.എസ് കാക്കവയല്‍ സ്കൂളിലെ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് താരം. കായിക അധ്യാപികയായ ബിന്ദുവിന്റെ ശിക്ഷണത്തിലാണ് പരിശീലനം നേടിയത്. വിദേശിയായ മുജീബ് സല്‍മ ദമ്പതികളുടെ മകനാണ് മുഹമ്മദ് അഷ്റഫ്.
- Advertisement -
- Advertisement -