- Advertisement -

- Advertisement -

കാരാപ്പുഴ ഡാമില്‍ യുവാവ് മുങ്ങി മരിച്ചു.

0

വാഴവറ്റ ചീപ്രം കുറുമക്കോളനിയില്‍ ശശിയുടെ മകന്‍ അശ്വിന്‍ (20) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം 56 മണിയോടെ വാഴവറ്റ പാക്കം ചീപ്രത്തെ സ്വകാര്യ റിസോര്‍ട്ടിന് സമീപത്ത് കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെയാണ് അപകടത്തില്‍ പെട്ടതെന്നാണ് പ്രാഥമിക വിവരം. നാട്ടുകാരും, പോലീസും, കല്‍പ്പറ്റയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സിന്റെയും തിരച്ചിലിനൊടുവില്‍ 7.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ കെ എം ജോമിയുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫും സംഘവും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

Leave A Reply

Your email address will not be published.

You cannot copy content of this page