വൈത്തിരി സബ് ജില്ലാ കായികമേളയില്‍ അവിസ്മരണീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് എസ്.കെ.എം.ജെ എന്‍.എസ്.എസ് യൂണിറ്റിന് ഭക്ഷണ കമ്മിറ്റിയും സ്റ്റാഫും മെമന്റോ നല്കി ആദരിച്ചു. സ്കൂളില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ കെ.റ്റി ബാബു യൂണിറ്റിന് ഉപഹാരം നല്കി. പി.ടി.എ പ്രസിഡണ്ട് നൗഷാദ് പി.സി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ മണി, പി.ടി.എ വൈസ് പ്രസിഡന്റ് ഷാജുകുമാര്‍ കെ സി, സ്റ്റാഫ് സെക്രട്ടറി വിശ്വേഷ് വി.ജി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ.എസ് ശ്യാല്‍, എന്‍.എസ്.എസ് വളണ്ടിയര്‍ ലീഡര്‍ അഞ്ജന എം.ബി എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -