- Advertisement -

- Advertisement -

ശബരിമല സ്ത്രീപ്രവേശനം : വനിതാ കൂട്ടായ്മ

0

കല്‍പ്പറ്റ: വനിത കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ കൂട്ടായ്മ ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. പി.വി.ഏലിയാമ്മ അധ്യക്ഷത വഹിച്ചു.മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.പി.വി.പ്രീത,സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, സി.പി.ഐ.എം.ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍,വി.ഉഷാകുമാരി,രുഗ്മിണി സുബ്രഹ്മണ്യന്‍,പി.ആര്‍.നിര്‍മ്മല,ഗിരിജമധു എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page