- Advertisement -

- Advertisement -

പ്രതിഷേധ ധര്‍ണ്ണ നടത്തി

0

എന്‍ഡോസല്‍ഫാന്‍ ദുരിത ബാധിതരുടെ അവകാശങ്ങള്‍ സുരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസല്‍ഫാന്‍ പീഠിത ഐക്യദാര്‍ഢ്യ സമിതി കലക്ട്രേറ്റിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ അഡ്വ: പി. ചാത്തുകുട്ടി ഉദ്ഘാടനം ചെയ്തു. സുലോചന രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വേലായുധന്‍ കോടത്തറ, ഡോ.പി.ജി. ഹരി, വര്‍ഗ്ഗീസ് വട്ടേക്കാട്ടില്‍, ബഷീര്‍ ആനന്ദ് ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page