- Advertisement -

- Advertisement -

ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു

0

കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാര്‍ കേയംതൊടി മുജീബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് പി.സി. നൗഷാദ് അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശിവരാമന്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ ടി.മണി, ആയിഷ പള്ളിയാല്‍, നിജിത സുഭാഷ്, പ്രിന്‍സിപ്പാള്‍ എ.സുധാറാണി, ഹെഡ് മാസ്റ്റര്‍ എം.കെ. അനില്‍കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page