ചിങ്ങം 1 കര്‍ഷകദിനം വിലാപ ദിനമായി ആചരിച്ച് ഫാര്‍മേഴ്സ് റിലീഫ് ഫോറം വയനാട് ജില്ലാ കമ്മിറ്റി. കര്‍ഷകരെ അവഗണിക്കുന്ന നിലപാടാണ് കോവിഡ് പ്രതിസന്ധിയിലും സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും കേരളത്തിലെ കര്‍ഷകര്‍ ഒന്നടങ്കം ആത്മഹത്യയുടെ വക്കിലാണെന്നും ഫാര്‍മേഴ്സ് റിലീഫ് ഫോറം സംസ്ഥാന കണ്‍വീനര്‍ എം.ജെ ചാക്കോ അഭിപ്രായപ്പെട്ടു.
- Advertisement -
- Advertisement -