- Advertisement -

- Advertisement -

കലക്ട്രേറ്റ് വളപ്പിലെ ചന്ദനമരം മോഷണം പോയി

0

കല്‍പ്പറ്റ കലക്ട്രേറ്റ് വളപ്പിലെ ചന്ദനമരം മോഷ്ടിച്ചു. പ്രധാന കെട്ടിടത്തിന്റെ പിറകിലെ ചന്ദനമരമാണ് കഴിഞ്ഞരാത്രി മോഷണം പോയത്. പൊലീസും വനപാലകരും അന്വേഷണം തുടങ്ങി

Leave A Reply

Your email address will not be published.

You cannot copy content of this page