വയനാട് ജില്ലാ പൊലിസ് സഹകരണ സംഘം സഹകാരികള്‍ക്ക് നല്കുന്ന ഓണം ഡിസ്ക്കൗണ്ട് കൂപ്പണ്‍ ജില്ലാ പൊലിസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാറിന് നല്കി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് സണ്ണി ജോസഫ് , വൈസ് പ്രസിഡണ്ട് കെ എം ശശീധരന്, ബോര്‍ഡംഗം സതീഷ് കുമാര്‍, പൊലിസ് അസോസിയേഷന് ജില്ലാ പ്രസിഡണ്ട് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.ഓണക്കാലത്ത് സഹകാരികള്‍ക്ക് പലിശ രഹിത വായ്പ നല്‍കാനും,നിലവിലെ ലോണ്‍ പലിശനിരക്ക് പത്തര ശതമാനത്തില്‍ നിന്നും ഒമ്പതര ശതമാനമാക്കാനും സംഘം തീരുമാനിച്ചതായും പ്രസിഡണ്ട് സണ്ണി ജോസഫ് അറിയിച്ചു
- Advertisement -
- Advertisement -