- Advertisement -

- Advertisement -

കോണ്‍ഗ്രസ് പതാക ഉയര്‍ത്തിയ കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തി പോലീസ് കേസെടുത്തു.

0

കോണ്‍ഗ്രസ് പതാക ഉയര്‍ത്തിയ കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ പുല്‍പ്പള്ളി പോലീസ് കേസെടുത്തു.പുല്‍പ്പള്ളി ആനപ്പാറയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ് പതാക ഉയര്‍ത്തിയ കൊടിമരത്തില്‍
ദേശീയ പതാക ഉയര്‍ത്തിയത് .നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി പതാക അഴിച്ചുമാറ്റുകയായിരുന്നു.ദേശീയപതാകയെ അപമാനിച്ചവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page