- Advertisement -

- Advertisement -

വി വി ബെന്നിയെ അനുമോദിച്ചു

0

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അന്വേഷണ മികവിനുള്ള ബഹുമതി നേടിയ സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി വി വി ബെന്നിയെ വ്യാപാരി വ്യവസായി ഏകോപന സമിതി സുല്‍ത്താന്‍ ബത്തേരി യൂണിറ്റ് അനുമോദിച്ചു. ഭാരവാഹികളായ പി വൈ മത്തായി, സംഷാദ്, റഫീഖ്, നൗഷാദ് എന്നിവര്‍ സ്റ്റേഷനിലെത്തി ഡിവൈഎസ്പിക്ക് മൊമന്റോ നല്‍കി അനുമോദിച്ചു. കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ ഉയര്‍ന്ന പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ പ്രോത്സാഹിപ്പിക്കുതിനും അന്വേഷണ ഉദ്യോഗസ്ഥരുടെ മികവുകള്‍ക്ക് അംഗീകാരമായി കേന്ദ്ര ആഭ്യന്തമന്ത്രി നല്‍കുന്ന 2021ലെ ബുഹമതിയാണ് ഡിവൈഎസ്പി വി വി ബെന്നിക്ക് ലഭിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page