- Advertisement -

- Advertisement -

രാമായണ പരായണം നടത്തി

0

സുല്‍ത്താന്‍ ബത്തേരി താലൂക്ക് എന്‍ എസ് എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ ഏകദിന രാമായണ പരായണം നടത്തി. ബത്തേരിയ കരയോഗം യൂണിയന്‍ ഓഫീസില്‍ രാമായണത്തിന്റെ പ്രസക്തി ആസ്പദമാക്കി ലക്ഷ്മികുട്ടി ക്ലാസ് എടുത്തു. പൂമല പാര്‍വ്വതി അമ്മ രാമായണ പാരായണം നടത്തി. യൂണിയന്‍ പ്രസിഡണ്ട് കെ ജയപ്രകാശ്, വി ആര്‍ പ്രേമരാജന്‍, പി കെ മാധവന്‍ നായര്‍, എം ജി പത്മനാഭന്‍ നായര്‍, അഡ്വ. പ്രവീണ്‍, ബാലന്‍, സതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page