ചീരാല്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഡിജിറ്റല്‍ ഉപകരണ ലൈബ്രറി ഉദ്ഘാടനവും, എസ്.എസ്.എല്‍ സി പ്ലസ് റ്റു, എന്‍.എം.എം.എസ്.ബി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.സ്ക്കൂള് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് കെ.വി.ശശി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കമലാക്ഷി എച്ച്.എം അബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -