കല്‍പ്പറ്റ നഗരസഭയുടെ മുണ്ടേരിയിലെ ഡൊമിസിലറി കെയര്‍ സെന്ററില്‍ കൊവിഡ് രോഗികള്‍ക്ക് നരകയാതന. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് രോഗികള്‍ കഴിയുന്നതെന്നും,ഭക്ഷണകാര്യത്തില്‍ കൃത്യതയില്ലെന്നും.ബാത്ത്റൂമുകളടക്കം വൃത്തിയാക്കുന്നതും രോഗികള്‍ തന്നെയാണെന്നും ആരോപണം.എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമെന്ന് നഗരസഭ ചെയര്‍ പേഴ്സണ്‍ കേയംതൊടി മുജീബ്.ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയര്‍ പേഴ്സണ്‍ കേയംതൊടി മുജീബ് പറഞ്ഞു.
- Advertisement -
- Advertisement -