മണിയങ്കോട് കോക്കുഴി പുഴയില്‍ കാണാതായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. കോക്കുഴി ഓടമ്പത്ത് രാവുണ്ണി നായരുടെ (85) മൃതദേഹമാണ് കണ്ടെത്തിയത്. നെടുനിലം കോളനിക്ക് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുന്നു.
- Advertisement -
- Advertisement -