- Advertisement -

- Advertisement -

സിസ്റ്റര്‍ ലൂസിക്ക് കാരക്കാമല മഠത്തില്‍ തുടരാം

0

അന്തിമ വിധി വരുന്നത് വരെ സിസ്റ്റര്‍ ലൂസിക്ക് കാരക്കാമല മഠത്തില്‍ തുടരാം. മാനന്തവാടി മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്.സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നല്‍കിയ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നതു വരെ മഠത്തില്‍ തുടരാം.മഠത്തില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ സിസ്റ്റര്‍ ലൂസി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

Leave A Reply

Your email address will not be published.

You cannot copy content of this page