സെര്‍വര്‍ തകരാറിലതോടെ ജില്ലയിലെ കാനറ ബാങ്കുകളില്‍ പ്രവര്‍ത്തനം നിലച്ചു.പണമിടപാടുകള്‍ക്ക് എത്തിയ ഉപഭോക്താക്കളും ഏറെനേരം ബാങ്കിനു മുന്നില്‍ തടിച്ചുകൂടി.ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു ജില്ലയിലെ കാനറ ബാങ്കുകളില്‍ സെര്‍വര്‍ തകരാറിലായത്.ഇതോടെ പണമിടപാടുകള്‍ക്ക് എത്തിയ ഉപഭോക്താക്കളും ഏറെനേരം കാത്തിരുന്നു മടങ്ങി. 12 മണിയ്ക്ക് ശേഷമാണ് സെര്‍വര്‍ തകരാര്‍ പരിഹരിച്ചത്.
- Advertisement -
- Advertisement -