ജില്ലാ കായികമേളയില്‍ രണ്ടാം ദിനം 18 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ജി.എച്ച്.എസ്.എസ് കാട്ടിക്കുളം 49 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തും, മീനങ്ങാടി ജി.എച്ച്.എസ്.എസ് 29 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തും, ആനപ്പാറ ജി.എച്ച്.എസ്.എസ് 18 പോയിന്റുമായി മൂന്നാം സ്ഥാനത്തും മുന്നേറുന്നു. ഉപജില്ലകളില്‍ മാനന്തവാടി 80, ബത്തേരി 73, വൈത്തിരി 9 എന്നിങ്ങനെയാണ് പോയിന്റ് നില.
- Advertisement -
- Advertisement -