- Advertisement -

- Advertisement -

വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

0

പനമരം ഗവ: ഹൈസ്‌കൂള്‍ എസ്പിസി യൂണിറ്റിലെ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഓണ്‍ലൈനായി നടന്ന യോഗം പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.സീനിയര്‍ അധ്യാപകന്‍ വി.റോയ് തോമസ് അധ്യക്ഷനായിരുന്നു.ബി.ശകുന്തള ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ജോസ് പൗലോസ്,സുഷമ.ഇ, ലിസി ഇ.വി, റോസമ്മ പി.ജെ പ്രസീത,ദിനേശന്‍, നവാസ്.ടി,രേഖ.കെ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page