- Advertisement -

- Advertisement -

മരം മുറിക്കുന്നതിനിടെ തൊഴിലാളി മരത്തില്‍ നിന്ന് വീണ് മരിച്ചു.

0

മരം മുറിക്കുന്നതിനിടെ തൊഴിലാളി മരത്തില്‍ നിന്നു വീണു മരിച്ചു.ശശിമല എ.പി.ജെ.നഗര്‍ കോളനിയിലെ ശശി(48) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ഇല്ലിച്ചുവട്ടില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മരം മുറിക്കുമ്പോഴായിരുന്നു അപകടം.ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെടുകയായിരുന്നു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ:മീനാക്ഷി.മക്കള്‍:ശ്യാം,സൗമ്യ,സജിന്‍,ശരത്,സജിത്.മരുമക്കള്‍:റിന,ജിബിന്‍.

Leave A Reply

Your email address will not be published.

You cannot copy content of this page